ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ വരുന്ന സംരംഭകരുടെ സംശയങ്ങള്‍ ദൂരികരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി എം.എസ്.എം.ഇ ക്ലിനിക്ക് ആരംഭിക്കുന്നതിന് പാനലിലേക്ക് വിവിധ മേഖലകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം ബാങ്കിംഗ്- ദേശസാല്‍കൃത/ സ്വകാര്യ ബാങ്കില്‍ ബ്രാഞ്ച് മാനേജരില്‍ കുറയാത്ത…

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതും കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഏരിയയില്‍ പ്രവര്‍ത്തിക്കുന്നതുമായ സോഫ്ട് വെയര്‍ ടെക്നോളജി പാര്‍ക്കില്‍ കമ്പ്യൂട്ടര്‍ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് മാസവാടക നിരക്കില്‍ മുറികള്‍ നല്‍കുന്നു. സോഫ്ട് വെയര്‍ ടെക്നോളജി…

പാലക്കാട്‌: കരകൗശല മേഖലയിലുള്ള വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 'ആശ' (Assistance Scheme for Handicraft Artisans) പദ്ധതി മുഖേന സബ്‌സിഡി നല്‍കുന്നു. സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥിരം മൂലധനനിക്ഷേപത്തിന്റെ…

പാലക്കാട്: നാനോ സംരംഭങ്ങളുടെ സ്ഥിര മൂലധന വായ്പയില്‍ സംരംഭകര്‍ അടച്ച പലിശയ്ക്ക് 6% മുതല്‍ 8% വരെ സബ്‌സിഡിയായി തുടര്‍ച്ചയായി 3 വര്‍ഷം തിരികെ നല്‍കും. പൊതുവിഭാഗത്തിന് 6%, വനിത/ എസ്.സി/എസ്.ടി വിഭാഗത്തിന് 8%…

 പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രം മുഖേനയുള്ള മൈക്രോ ആന്റ് സ്‌മോള്‍ എന്റര്‍പ്രൈസസ് ക്ലസ്റ്റര്‍ ഡെവല്പ്പമെന്റ് പ്രോഗ്രം (എം.എസ്.ഇ.സി.ഡി.പി) പദ്ധതിയിലൂടെ പൊതു സേവന കേന്ദ്രങ്ങള്‍, റോമെറ്റീരിയല്‍ ബാങ്ക് തുടങ്ങിയവ സജ്ജമാക്കാന്‍ ധനസഹായം അനുവദിക്കുന്നു. 70: 20:10…

 പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ The Kerala Stressed MSME's Revival and Rehabilitation ​പദ്ധതി വഴി തകര്‍ച്ച നേരിടുന്ന വ്യവസായങ്ങളെ പുനരുജ്ജീവിപ്പിച്ച് അവയുടെ ഉല്‍പാദനരഹിതമായ ആസ്തികളെ ഉല്‍പാദന ആസ്തികളാക്കി മാറ്റുന്നതിന് 5 ലക്ഷം രൂപ…

പാലക്കാട്‌: വിദ്യാര്‍ഥികള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്താനും, വ്യവസായ മേഖലയില്‍ യുവതലമുറയെ ബോധവാത്മാരാക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംരംഭത്വ വികസന ക്ലബ് ആരംഭിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം മുഖേന ധനസഹായം നല്‍കുന്നു. കോളേജുകള്‍, ഹയര്‍ സെക്കന്‍ഡറി /വൊക്കേഷണല്‍ ഹയര്‍…

പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രം, കെ.വി.ഐ.സി (ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍), കെ.വി.ഐ.ബി (ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്) മുഖേന നടപ്പാക്കുന്ന പ്രധാന മന്ത്രിയുടെ തൊഴില്‍ ദായക പദ്ധതിയിലൂടെ ഉല്‍പാദന മേഖലയില്‍…