തിരുവനന്തപുരം: തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാലടി സൗത്ത് ട്രാന്‍സ്‌ഫോര്‍മറിലും, വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറപ്പുര ട്രാന്‍സ്‌ഫോര്‍മറിലും അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 11   രാവിലെ 09.00 മുതല്‍  വൈകുന്നേരം 05.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മാച്ച് ഫാക്ടറി ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല ഫെബ്രുവരി 11 രാവിലെ 08.45 മുതല്‍ വൈകുന്നേരം 05.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.