വയനാട്:    മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍ സ്വദേശത്തും, വിദേശത്തും ധാരാളം തൊഴില്‍ സാധ്യതയുള്ള മെയ് മാസം ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫോണ്‍ 9847699720,  04936 248100