ആലപ്പുഴ ജില്ലയിൽ (ഫെബ്രുവരി 13) 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 4പേർ വിദേശത്തു നിന്നും 2പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 486പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .14പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.392പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 68962പേർ രോഗ മുക്തരായി.4664പേർ ചികിത്സയിൽ ഉണ്ട്.