ആലപ്പുഴ: ജില്ലയിൽ ഇന്ന് 8കേന്ദ്രങ്ങളിലായി 209പേർക്ക് വാക്‌സിൻ നൽകി
1.w&c ആശുപത്രി (പോലീസ് ക്യാമ്പ് )-74
2.അമ്പലപ്പുഴ -23
3.ഹരിപ്പാട് -11
4.കായംകുളം -51
5.കുറത്തികാട് -14
6.പുളിങ്കുന്ന് -8
7.തുറവൂർ -18
8.ചെട്ടികാട് -10
കൂടാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 36ആരോഗ്യപ്രവർത്തകർക്കും വാക്‌സിൻ നൽകി .