ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 185 പേര്‍ക്ക്

ഇടുക്കി: ജില്ലയില്‍ 185 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 205 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 14

ആലക്കോട് 3

അറക്കുളം 7

അയ്യപ്പൻകോവിൽ 4

ചക്കുപള്ളം 3

ഇടവെട്ടി 3

ഏലപ്പാറ 1

ഇരട്ടയാർ 6

കഞ്ഞിക്കുഴി 2

കരിമണ്ണൂര്‍ 4

കരിങ്കുന്നം 2

കരുണാപുരം 3

കട്ടപ്പന 4

കോടിക്കുളം 4

കൊന്നത്തടി 4

കുടയത്തൂർ 12

കുമാരമംഗലം 2

കുമളി 10

മണക്കാട് 4

മുട്ടം 10

നെടുങ്കണ്ടം 13

പള്ളിവാസൽ 3

പാമ്പാടുംപാറ 15

പീരുമേട് 2

പെരുവന്താനം 7

രാജാക്കാട് 1

രാജകുമാരി 5

സേനാപതി 1

തൊടുപുഴ 20

ഉടുമ്പൻചോല 2

ഉടുമ്പന്നൂർ 3

വണ്ണപ്പുറം 2

വാത്തിക്കുടി 3

വാഴത്തോപ്പ് 1

വെള്ളത്തൂവൽ 5

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശിനി (49).

പള്ളിവാസൽ സ്വദേശികൾ (40, 43)

തൊടുപുഴ സ്വദേശിനി (53).

തൊടുപുഴ മുതലക്കോടം സ്വദേശിനി (55).

കുമളി സ്വദേശി (56).

കുമളി ശാന്തിഗിരി സ്വദേശിനി (56).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*