കേരള സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതി പ്രകാരം ജില്ലാതല യൂണിറ്റുകളില്‍ മോഡേണ്‍ മെഡിസിന്‍ മെഡിക്കല്‍ ഓഫീസറുടെ താത്കാലിക നിയമനത്തിനായി അപേക്ഷിക്കാം. 39500 രൂപയാണ് പ്രതിമാസ വേതനം. യോഗ്യതയുടെ അസല്‍ സാക്ഷ്യപത്രങ്ങളുമായി 14 ന് രാവിലെ 10.30ന് പുനലൂര്‍ വയോമിത്രം പ്രോജക്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. വിശദ വിവരങ്ങള്‍ക്ക് 8943354046, 9072574654 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.