ഫെബ്രുവരി 24ന് നടന്ന യു.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  54,206 പേര്‍ പരീക്ഷയെഴുതിയതില്‍ 4,364 പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.  ഇതില്‍ 818 വിദ്യാര്‍ത്ഥികളെ പ്രതിഭാധനരായി തെരഞ്ഞെടുത്തു. www.keralapareekshabhavan.in ല്‍ ഫലം ലഭിക്കും.