കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട് പരിശീലനം ആവശ്യമുള്ളവർ തിരുവനന്തപുരം തൊഴിൽ ഭവനിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (KILE) ഓഫീസുമായി ബന്ധപ്പെടുക.