സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജൈവവൈവിധ്യ പാർക്കുകൾ, ശലഭോദ്യാനം എന്നിവ ജൈവവേലിയോടെ നിർമിച്ച് പരിപാലിക്കുന്നതിനും ജൈവവൈവിധ്യ പൈതൃക കേന്ദ്രം പരിപാലിക്കുന്നതിനും മതിയായ പ്രവൃത്തി പരിചയമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. 25 വരെ താത്പര്യപത്രം നൽകാം. വിശദ വിവരങ്ങൾക്ക്: www.keralabiodiversity.org.