കാസര്‍ഗോഡ്: പിലിക്കോട് ഗ്രാമപഞ്ചായത്ത് കീഴിലെ ഓലാട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്‍വശം കോവിഡ് മാനദണ്ഡപ്രകാരം രോഗികള്‍ക്ക് വിശ്രമിക്കുന്നതിന് ഷീറ്റുകൊണ്ടു മേല്‍ക്കൂര പണിയുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ 2021 മാര്‍ച്ച് മൂന്ന് ഉച്ച 12 മണിക്കകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍, പ്രാഥമികാരോഗ്യ കേന്ദ്രം ഓലാട്ട്, കൊടക്കാട് പി.ഒ, ഓലാട്ട്, പിന്‍-671310 , ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04985 263270, 9496990124.
