കാസര്‍ഗോഡ്:  പിലിക്കോട് ഗ്രാമപഞ്ചായത്ത് കീഴിലെ ഓലാട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്‍വശം കോവിഡ് മാനദണ്ഡപ്രകാരം രോഗികള്‍ക്ക് വിശ്രമിക്കുന്നതിന് ഷീറ്റുകൊണ്ടു മേല്‍ക്കൂര പണിയുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ 2021 മാര്‍ച്ച് മൂന്ന് ഉച്ച 12 മണിക്കകം നല്‍കണം.…

ആലപ്പുഴ : മന്ത്രി ജി സുധാകരന്റെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 13.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ വിശ്രമകേന്ദ്രം തുറന്നുകൊടുത്തു. പുന്നപ്രയിലെ സാഗര സഹകരണ ആശുപത്രിയിൽ 2012 ൽ പൂർത്തിയാക്കിയ വിശ്രമകേന്ദ്രമാണ് മന്ത്രി ജി സുധാകരൻ ബുധനാഴ്ച…