കാസര്‍ഗോഡ്: ചെങ്കള ഗ്രാമ പഞ്ചായത്തിലെ പൈക്ക പോട്ടറി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റിയുടെ തൊഴില്‍ ആധുനികവത്കരണത്തിനും, നൈപുണ്യ വികസനത്തിനും, ഉത്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനുമായുള്ള പദ്ധതിയുടെ ആവശ്യത്തിലേക്കായി സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മുഖേന ആറ് പോട്ടേര്‍സ് വീല്‍, രണ്ട് പഗ്മില്‍ എന്നിവ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫോം www.ksbcdc.com ലും കോര്‍പ്പറേഷന്റെ കാസര്‍കോട് ജില്ലാ ഓഫീസിലും ലഭ്യമാണ്. ഫോണ്‍: 04994 227060, 227062.
