തിരുവനന്തപുരം:  സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്, സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ആറ് മാസം ദൈർഘ്യമുള്ള വിദൂരവിദ്യാഭ്യാസ കേഴ്‌സിനുള്ള യോഗ്യത പ്ലസ് ടു ആണ്.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും നന്ദാവനത്തെ എസ്.ആർ.ഡി. ഓഫീസിൽ നിന്ന് നേരിട്ടോ തപാൽ വഴിയോ ലഭ്യമാണ്.  അവസാന തീയതി മേയ് 31.  കൂടുതൽ വിവരങ്ങൾക്ക് www.src.kerala.gov.in / www.srccc.in  0471 2325101, 2326101, 9446330827.