173 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ഫെബ്രുവരി 26) 130 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 47 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 78 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 5 പേർ എന്നിവര് ഉള്പ്പെടും. 173 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ- 15 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ – 8 പേർ
പുതുശ്ശേരി സ്വദേശികൾ – 7 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ – 6 പേർ
വണ്ടാഴി, തച്ചനാട്ടുകര, അമ്പലപ്പാറ സ്വദേശികൾ – 5 പേർ വീതം
വിളയൂർ, വല്ലപ്പുഴ, കൊല്ലംകോട് സ്വദേശികൾ – 4 പേർ വീതം
തരൂർ, ഒറ്റപ്പാലം, ഓങ്ങല്ലൂർ, മരുതറോഡ്, കുലുക്കല്ലൂർ, കൊപ്പം, കോങ്ങാട്, കണ്ണാടി, അനങ്ങനടി സ്വദേശികൾ – 3 പേർ വീതം
വടകരപ്പതി, തിരുവേഗപ്പുറ, പട്ടാമ്പി, പരുതൂർ, നാഗലശ്ശേരി, മുണ്ടൂർ, ലക്കിടി – പേരൂർ, കുഴൽമന്ദം, കേരളശ്ശേരി, ചാലിശ്ശേരി, മണ്ണാർക്കാട് സ്വദേശികൾ – 2 പേർ വീതം
വാണിയംകുളം, വടക്കഞ്ചേരി, തിരുമിറ്റക്കോട്, ഷൊർണൂർ, ഷോളയൂർ, പുതുക്കോട്, പുതുനഗരം, പട്ടിത്തറ, മുതുതല, മേലാർകോട്, മാത്തൂർ, മങ്കര, മലമ്പുഴ, കുത്തനൂർ, കൊഴിഞ്ഞാമ്പാറ, കപ്പൂർ, കടമ്പഴിപ്പുറം, ചളവറ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 2093 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കൊല്ലം, പത്തനംതിട്ട, കണ്ണൂർ, വയനാട് ജില്ലകളിലും, 3 പേർ കാസർഗോഡ്, 6 പേർ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും, 7 പേർ കോഴിക്കോട്, 36 പേർ തൃശ്ശൂര്, 28 പേർ എറണാകുളം ജില്ലകളിലും, 27 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.