കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്ര യില്‍ 2018 – 2020  ബാച്ചിലേയ്ക്കുള്ള  ദ്വിവത്സര ഫുള്‍ ടൈം എം. ബി. എ പ്രോഗ്രാമില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നിവയില്‍  ഏതാനും സീറ്റുകള്‍ ഒഴിവു്.  അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍, അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ അതോടൊപ്പം കെ-മാറ്റ് സി-മാറ്റ്, ക്യാറ്റ് ഉള്ളവരും,  ജൂണിലെ കെമാറ്റ്  എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷാ ഫോമുകള്‍ക്ക് കോളേജുമായി ബന്ധപ്പെടണം.  വിലാസം – ഡയറക്ടര്‍, ഐ.എം.റ്റി പുന്നപ്ര, ഫോണ്‍ 0477 2267602, 9995092285.