വിദ്യാഭ്യാസം | May 16, 2018 ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന സി.ഒ.ഇ ട്രേഡ് ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട ഐ.ടി.ഐ. കളില്‍ നിന്നും www.det.kerala.gov.in എന്ന വെബ്സൈറ്റിലും ഫലം ലഭിക്കും. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് : അപേക്ഷ ക്ഷണിച്ചു കൂടിക്കാഴ്ച നടത്തും