പാലക്കാട്: ജില്ലയില് ഇന്ന് (മാർച്ച് 3) 101 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 45 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 54 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 2 പേർ എന്നിവര് ഉള്പ്പെടും. 111 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
കിഴക്കഞ്ചേരി സ്വദേശികൾ-8 പേർ
തരൂർ, ഒറ്റപ്പാലം സ്വദേശികൾ-7 പേർ വീതം
പാലക്കാട് നഗരസഭ, കരിമ്പ സ്വദേശികൾ- 6പേർ
പുതുശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ – 5 പേർ വീതം
കൊപ്പം സ്വദേശികൾ-4 പേർ
ആലത്തൂർ, കുഴൽമന്നം, ലക്കിടി പേരൂർ സ്വദേശികൾ – 3 പേർ വീതം
അകത്തേത്തറ, മണ്ണാർക്കാട്, ചിറ്റൂർ- തത്തമംഗലം, മങ്കര, പരുതൂർ, പെരുമാട്ടി,പുതുനഗരം, തച്ചമ്പാറ, വണ്ടാഴി, വാണിയംകുളം സ്വദേശികൾ -2പേർ വീതം
അമ്പലപ്പാറ, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, എലപ്പുള്ളി, എലവഞ്ചേരി, കടമ്പഴിപ്പുറം, കണ്ണാടി, കപ്പൂർ, കാവശ്ശേരി, കൊല്ലങ്കോട്, കോട്ടോപ്പാടം,മാത്തൂർ, മേലാർകോട്,നാഗലശ്ശേരി, പല്ലശ്ശന,പറളി, പട്ടാമ്പി, ഷൊർണ്ണൂർ, ശ്രീകൃഷ്ണപുരം, തേങ്കുറിശ്ശി, തിരുവേഗപ്പുര, തൃത്താല,വടക്കഞ്ചേരി വിളയൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 1813 ആയി.
ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും, 4 പേർ കാസർഗോഡ്, 6 പേർ ആലപ്പുഴ, 7 പേർ കോഴിക്കോട് ജില്ലകളിലും, 8 പേർ തിരുവനന്തപുരം, 33 പേർ തൃശ്ശൂര്, 33 പേർ മലപ്പുറം ജില്ലകളിലും, 18 പേർ എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.