കാസർഗോഡ്: മാര്‍ച്ച് അഞ്ചിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം ഡി.പി.സി.ഹാളിലേക്ക് മാറ്റിയതായി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണ്ണാണ്ടസ് അറിയിച്ചു.