കാസർഗോഡ് | March 4, 2021 കാസര്‍കോട്: കളക്ടറേറ്റില്‍ മാര്‍ച്ച് ഒമ്പതിന് നടത്താനിരുന്ന കെ എല്‍ 01 എ എസ്- 7978 അംബാസിഡര്‍ കാറിന്റെ ലേലം മാറ്റി വെച്ചു. പുതുക്കിയതീയ്യതി പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് പ്രോട്ടോക്കോള്‍ നിലവില്‍ വന്നതിനെത്തുടര്‍ന്നാണിത്. സെക്ടറല്‍ ഓഫീസര്‍മാരുടെ പരിശീലന കേന്ദ്രം മാറ്റി വ്യാഴാഴ്ച 2616 പേര്‍ക്ക് കോവിഡ്; 4156 പേര് രോഗമുക്തി നേടി