ഇടുക്കി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും നിരീക്ഷണ സ്‌ക്വാഡുകള്‍ രൂപീകരിച്ചു ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിട്ടു.

മണ്ഡലം, ടീം ലീഡര്‍, പരിധി ചുവടെ

ഫ്‌ളൈയിംഗ് സ്‌ക്വാഡ്-
1. ദേവികുളം മണ്ഡലം- എ.ശ്രീധരന്‍, സെക്രട്ടറി, വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് (അടിമാലി, വെള്ളത്തൂവല്‍, മാങ്കുളം, പള്ളിവാസല്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തുകള്‍)
സനല്‍ – പോലീസ് ഓഫീസര്‍

2. നന്ദകുമാര്‍ ആര്‍, സെക്രട്ടറി, വട്ടവട ഗ്രാമപഞ്ചായത്ത് (മൂന്നാര്‍, ദേവികുളം, ഇടമലക്കുടി, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട ഗ്രാമപഞ്ചായത്തുകള്‍)

റെജീസ് എ. ബി- പോലീസ് ഓഫീസര്‍

3. ഉടുമ്പന്‍ചോല മണ്ഡലം – ബാബു സുരേഷ് എ. വി, സെക്രട്ടറി, രാജകുമാരി ഗ്രാമപഞ്ചായത്ത് (രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തുകള്‍)

സത്യന്‍ – പോലീസ് ഓഫീസര്‍

4. സുനില്‍ സെബാസ്റ്റ്യന്‍ – സെക്രട്ടറി,. കരുണാപുരം ഗ്രാമപഞ്ചായത്ത് ( നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം,വണ്ടന്‍മേട്, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തുകള്‍)

ബിജോയ് മാത്യു -പോലീസ് ഓഫീസര്‍

5. തൊടുപുഴ മണ്ഡലം – ഷാജു മാത്യു, സെക്രട്ടറി കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് (വണ്ണപ്പുറം, ഉടുമ്പന്നൂര്‍, കോടികുളം, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തുകള്‍)

ഷിഹാബ് – പോലീസ് ഓഫീസര്‍

6. അബ്ദുള്‍ സമ്മദ് പി എം – സെക്രട്ടറി, ഇടവെട്ടി ഗ്രാമപഞ്ചായത്ത് ( തൊടുപുഴ മുനിസിപ്പാലിറ്റി, മുട്ടം, കുമാരമംഗലം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ ഗ്രാമപഞ്ചായത്തുകള്‍)

സേതു ടി വിനോദ് -പോലീസ് ഓഫീസര്‍

7. ഇടുക്കി മണ്ഡലം – ഷൈലജ പി.റ്റി – സെക്രട്ടറി, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് ( കട്ടപ്പന, കാഞ്ചിയാര്‍, കാമാക്ഷി, കൊന്നത്തടി, വാത്തിക്കുടി ഗ്രാമപഞ്ചായത്തുകള്‍)

8. വിനോദ് കുമാര്‍ എസ്. പി സെക്രട്ടറി, മരിയാപുരം ഗ്രാമപഞ്ചായത്ത് ( വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, അറക്കുളം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍)

മുഹമ്മദ് സാലി – പോലീസ് ഓഫീസര്‍

9. പീരുമേട് മണ്ഡലം – ആര്‍ വെള്ളായന്‍, സെക്രട്ടറി, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ( കുമളി, അയ്യപ്പന്‍ കോവില്‍, ചക്കുപള്ളം, ഉപ്പുതറ ഗ്രാമപഞ്ചായത്തുകള്‍)

റെക്‌സ് വി ചെറിയാന്‍ – പോലീസ് ഓഫീസര്‍

10. ജയറാം നായിക്കന്‍ ആര്‍- സെക്രട്ടറി, ഏലപ്പാറ ഗ്രാമപഞ്ചായത്ത് (പീരുമേട്, ഏലപ്പാറ, കൊക്കയാര്‍, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തുകള്‍)

ജിനീഷ് ദാസ് – പോലീസ് ഓഫീസര്‍

വിഡിയോ സര്‍വയലന്‍സ് ടീം

1. ദേവികുളം മണ്ഡലം – കെ.എന്‍ സഹജന്‍, സെക്രട്ടറി, അടിമാലി ഗ്രാമപഞ്ചായത്ത് (സൂപ്പര്‍ വൈസിംഗ് ഓഫീസര്‍)
2. ഉടുമ്പന്‍ചോല മണ്ഡലം – അജി കുമാര്‍ എ.വി, സെക്രട്ടറി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് (സൂപ്പര്‍ വൈസിംഗ് ഓഫീസര്‍)
3. തൊടുപുഴ മണ്ഡലം – ജോസ് എം സൈമണ്‍, സെക്രട്ടറി, മണക്കാട് ഗ്രാമപഞ്ചായത്ത് (സൂപ്പര്‍ വൈസിംഗ് ഓഫീസര്‍)
4. ഇടുക്കി മണ്ഡലം – രാജീവ് വി. കെ, സെക്രട്ടറി , വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ( സൂപ്പര്‍ വൈസിംഗ് ഓഫീസര്‍)
5. പീരുമേട് മണ്ഡലം – സാജുകുമാര്‍ വി.എസ്, സെക്രട്ടറി, ഉപ്പുതറ ഗ്രാമപഞ്ചായത്ത്
( സൂപ്പര്‍ വൈസിംഗ് ഓഫീസര്‍)

സ്റ്റാറ്റിക് സര്‍വയലന്‍സ്

1. ദേവികുളം – റ്റി.. രഞ്ചന്‍, സെക്രട്ടറി, ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് (ടീം ലീഡര്‍)
ബിന്‍സില്‍ റഷീദ് – പോലീസ് ഓഫീസര്‍

2. ഉടുമ്പന്‍ചോല – ബിജു പി. വി, സെക്രട്ടറി, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് (ടീം ലീഡര്‍)
ബൈജു സി. വി – പോലീസ് ഓഫീസര്‍

3. തൊടുപുഴ -സുരേഷ് എം.എന്‍- സെക്രട്ടറി, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് (ടീം ലീഡര്‍)
മുജീബ് – പോലീസ് ഓഫീസര്‍

4. ഇടുക്കി – സതീഷ്കുമാര്‍, സെക്രട്ടറി, കൊന്നത്തടി ഗ്രാമപഞ്ചായത്ത് (ടീം ലീഡര്‍)
മുഹമ്മദ് ബഷീര്‍ വി. എച്ച് – പോലീസ് ഓഫീസര്‍

5. പീരുമേട് – അനില്‍ കുമാര്‍ എസ്.എല്‍, സെക്രട്ടറി, പീരുമേട് ഗ്രാമപഞ്ചായത്ത് (ടീം ലീഡര്‍)
ജയലാല്‍ – പോലീസ് ഓഫീസര്‍

#election2021
#idukkidistrict
#collectoridukki