സംസ്ഥാന ജൂനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കബഡി ചാമ്പ്യന്‍ഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീം തിരഞ്ഞെടുപ്പ് മാര്‍ച്ച് 11 ന് തൈക്കാട്, തിരുവനന്തപുരം മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 10ന് നടക്കും. താല്‍പ്പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി രാവിലെ 10ന് റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: 9447494869, 9447427332.
