കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് ചുമതല ലഭിച്ച മുഴുവന്‍ ജീവനക്കാരും തൊട്ടടുത്ത പിഎച്ച്‌സി/ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്‌സിനേഷന് പോകുമ്പോള്‍ നിയമന ഉത്തരവും തിരിച്ചറിയല്‍ കാര്‍ഡും കരുതേണ്ടതാണ്.
