ഇടുക്കി: ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 27 പേർ കോവിഡ് രോഗമുക്തരായി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 2

അയ്യപ്പൻകോവിൽ 2

ചക്കുപള്ളം 2

കഞ്ഞിക്കുഴി 1

കാമാക്ഷി 1

കാഞ്ചിയാർ 1

കരിങ്കുന്നം 3

കട്ടപ്പന 6

കോടിക്കുളം 1

കുടയത്തൂർ 3

കുമാരമംഗലം 1

കുമളി 8

മണക്കാട് 1

മരിയാപുരം 1

നെടുങ്കണ്ടം 7

പാമ്പാടുംപാറ 3

പുറപ്പുഴ 2

രാജാക്കാട് 1

തൊടുപുഴ 4

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 3

വണ്ടൻമേട് 1

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 2

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 2 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി മച്ചിപ്ലാവ് സ്വദേശി (57).

വെള്ളത്തൂവൽ തോക്കുപാറ സ്വദേശിനി (51).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*

#covid19
#idukkidistrict