ആലപ്പുഴ: ജില്ലയിൽ 103പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .2പേർ വിദേശത്തു നിന്നും എത്തിയതാണ് . 101പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .159പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 78520പേർ രോഗ മുക്തരായി.2008പേർ ചികിത്സയിൽ ഉണ്ട്.