ഇടുക്കി | March 20, 2021 ആലപ്പുഴ: ജില്ലയിൽ നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 10346പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ -ഒന്നാമത്തെ ഡോസ് -463,രണ്ടാമത്തെ ഡോസ് -106 പോളിങ് ഉദ്യോഗസ്ഥർ -509 60 വയസിന് മുകളിൽ പ്രായമുള്ളവർ -8665 45വയസിനു മുകളിൽ പ്രായമുള്ളവർ -603 തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു ഇലക്ഷന് അംബാസിഡര്‍മാരാകാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം