നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ ജില്ലയില്‍ ചുമതലയേറ്റു. പൊതു നിരീക്ഷകര്‍, പോലീസ് നിരീക്ഷകന്‍, പോലീസ് നിരീക്ഷകന്‍, ചെലവ് നിരീക്ഷകര്‍ എന്നിവരാണ് ചുമതലയേറ്റത്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് നിരീക്ഷകരുമായി ബന്ധപ്പെടാം. നിരീക്ഷകരുടെ പേര്, മണ്ഡലം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്ന ക്രമത്തില്‍
പൊതു നിരീക്ഷകര്‍
രഞ്ജന്‍ കുമാര്‍ ദാസ് (മഞ്ചേശ്വരം കാസര്‍കോട്)- 6282320323, obsmjrksd@gmail.com
ദേബാശിഷ് ദാസ് (ഉദുമ)- 9778373975, obsuduma@gmail.com
എച്ച് രാജേഷ് പ്രസാദ് (കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍) 6282381458, obskhdtkr@gmail.com
പോലീസ് നിരീക്ഷകന്‍
വഹ്നി സിംഗ് -6282742115, polobsksd@gmail.com
ചെലവ് നിരീക്ഷകര്‍
സാന്‍ജോയ് പോള്‍ (മഞ്ചേശ്വരം, കാസര്‍കോട്)- 6238153313, eciobserverksd@gmail.com
എം സതീഷ്‌കുമാര്‍ (ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍) -7012993008, eciobserverksd@gmail.com