ആലപ്പുഴ: ജില്ലയിൽ 108പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 106പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .161പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 79292പേർ രോഗ മുക്തരായി.1792പേർ ചികിത്സയിൽ ഉണ്ട്.