വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ 24, 25 തിയതികളിൽ ലാറ്റക്സ് ഉൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 0481-2720311 / 9895632030 എന്നീ നമ്പറുകളിലോ cfscchry@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണം