2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സര്‍ക്കാര്‍/സ്വകാര്യ ഐ.ടി.ഐകളില്‍ പരിശീലനം നേടാതെ പ്രൈവറ്റായി ട്രേഡ് ടെസ്റ്റ് എഴുതി പരാജയപ്പെട്ടവരില്‍ നിന്നും സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 30ന് വൈകിട്ട് മൂന്ന് വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാഫോമുകളും വിശദവിവരങ്ങളും എന്ന വെബ്‌സൈറ്റില്‍ പബ്ലിക് നോട്ടിഫിക്കേഷന്‍ എന്ന ലിങ്കില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 04868-272216.
