തൊഴിൽ വാർത്തകൾ | May 21, 2018 ഉദുമ ജിഎച്ച്എസ്എസില്‍ ഹൈസ്കൂള്‍ വിഭാഗം കന്നട മീഡിയത്തില്‍ മാത്സ്, സോഷ്യല്‍ സയന്‍സ്, അധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഈ മാസം 24 ന് രാവിലെ 10.30 ന് സ്കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 04672 238012. കമ്പനി സെക്രട്ടറി കരാര്‍ നിയമനം അധ്യാപക ഒഴിവ്