57കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് എല്ലാ ജില്ലകളിലും മേയ് 26 ന് നടത്തുവാന്‍ തീരുമാനിച്ച വയര്‍മാന്‍ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ നല്‍കി, ഹാള്‍ടിക്കറ്റോ, നിരസന കുറിപ്പോ ലഭിക്കാത്തവര്‍ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡുമായി ബന്ധപ്പെടണം. ഫോണ്‍ : 04712115390.