ആലപ്പുഴ ജില്ലയിൽ 110പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .2പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയാ താ ണ് . 107പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ..111പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 79778പേർ രോഗ മുക്തരായി.1730പേർ ചികിത്സയിൽ ഉണ്ട്.