ആലപ്പുഴ : മാർച്ച് 24,25,26 തിയതികളിൽ നിയമസഭാ തിരഞ്ഞെടുപ്പിൻറെ ഭാഗമായി സംഘടിപ്പിച്ച പരിശീലന ക്ലാസിൽ ഹാജരാകാതിരുന്ന ഉദ്യോഗസ്ഥർക്ക് നാളെ (മാർച്ച് 27)തങ്ങളെ നിയോഗിച്ചിട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ക്ലാസിൽ ഹാജരാകാമെന്ന് ജില്ല കളക്ടർ അറിയിച്ചു. ക്ലാസിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും.