കോഴിക്കോട്: രോഗമുക്തി 257 ജില്ലയിൽ ഇന്ന് 403 പോസിറ്റീവ്  കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാൾക്കും പോസിറ്റീവായി. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 391 പേർക്കാണ് രോഗം ബാധിച്ചത്. 5,155 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 257 പേർ കൂടി രോഗമുക്തിനേടി.

*വിദേശത്ത് നിന്ന് എത്തിയവർ – 2* ചെങ്ങോട്ടുകാവ്- 2 *ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ – 1* കോട്ടൂർ- 1 *ഉറവിടം വ്യക്തമല്ലാത്തവർ – 9* ചങ്ങരോത്ത് – 1 കോഴിക്കോട് – 3 പയ്യോളി – 1 പേരാമ്പ്ര – 1 വടകര – 2 പെരുവയൽ – 1 *സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ* കോഴിക്കോട് കോർപ്പറേഷൻ – 98 (കാരപ്പറമ്പ്, കല്ലായി, പുതിയങ്ങാടി, ചുങ്കം, നൻമണ്ട, ഉണ്ണിക്കുളം, മാങ്കാവ് മീഞ്ചന്ത, നല്ലളം പന്തീരങ്കാവ്, നടക്കാവ്, കരുവിശ്ശേരി, കുണ്ടുമ്മൽ താഴം, മലാപ്പറമ്പ്, കൊളത്തറ, പുറക്കാട്ടേരി, നടുവട്ടം, എരഞ്ഞിപ്പാലം, വെസ്റ്റ് ഹിൽ, എലത്തൂർ, മാവൂർ, കോട്ടപ്പറമ്പ്, നെല്ലിക്കോട്, തിരുവള്ളൂർ മൊകവൂർ, ഫറോക്ക്, അരീക്കാട്, ചെറുവണ്ണൂർ) അരിക്കുളം – 7 ചങ്ങരോത്ത് – 5 ചാത്തമംഗലം – 6 ചെങ്ങോട്ടു കാവ് – 8 എടച്ചേരി – 5 ഏറാമല – 14 കൊയിലാണ്ടി – 15 പൂത്താളി – 9 കോട്ടൂർ – 8 ചോറോഡ് – 8 കുന്ദമംഗലം – 10 മേപ്പയൂർ – 6 നൻമണ്ട – 5 നരിക്കുനി – 6 നരിപ്പറ്റ – 7 ഒഞ്ചിയം – 6 പനങ്ങാട് – 6 പയ്യോളി – 7 പേരാമ്പ്ര – 5 പുതുപ്പാടി – 7 രാമനാട്ടുകര – 13 താമരശ്ശേരി – 5 തിരുവള്ളൂർ – 7 ഉണ്ണിക്കുളം – 6 വടകര – 24 വില്ല്യാപള്ളി – 10 ഉള്ള്യേരി – 5 *കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 2* കോഴിക്കോട് – 1 കുന്ദമംഗലം – 1 *സ്ഥിതി വിവരം ചുരുക്കത്തിൽ* • രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 3078 • കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 110 • മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 31