പാലക്കാട് മരുത റോഡില്‍ ബിപിഎല്‍ കൂട്ടുപാതക്ക് സമീപമുളള ഗവ.ടെക്—നിക്കല്‍ ഹൈസ്—ക്കൂളില്‍ ഉച്ച’ക്ഷണം തയ്യാറാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ കുക്കിനെ ആവശ്യമുണ്ട്. പ്രവ്യത്തി പരിചയമുളള ഉദ്യോഗാര്‍ഥികള്‍ മെയ് 28-ന് രാവിലെ 10.30-ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ മുഖാമുഖത്തിന് എത്തണം. അന്വേഷണങ്ങള്‍ക്ക് 0491-2572038.
