ഇന്ന് ആലപ്പുഴ ജില്ലയിൽ 89പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയാ താ ണ് . 88പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ..123പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 80385പേർ രോഗ മുക്തരായി.1615പേർ ചികിത്സയിൽ ഉണ്ട്.