കാസര്‍കോട്: റീജിയണല്‍ ഡയറി ലാബില്‍ ഒഴിവുള്ള കെമിസ്ട്രി, മൈക്രോ ബയോളജി ട്രെയിനി അനലിസ്റ്റ് ഒഴിവുകളിലേക്ക് മാര്‍ച്ച് 18 ന് നടത്താനിരുന്ന കൂടിക്കാഴ്ച ഏപ്രില്‍ 20 ന് രാവിലെ 11 ന് കുമ്പള നായ്ക്കാപ്പിലെ റീജിയണല്‍ ഡയറി ലാബ് ഓഫീസില്‍ നടക്കും. കൂടിക്കാഴ്ചയ്ക്ക് അര്‍ഹത നേടിയവരുടെ ലിസ്റ്റ് ഏപ്രില്‍ 19 ന് രാവിലെ 10 ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
