കൊല്ലം | April 9, 2021 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ ഉദേ്യാഗസ്ഥരും സ്രവ പരിശോധനയ്ക്കായി അതത് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍/താലൂക്ക് ആശുപത്രിയില്‍ ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് തുടക്കം 10, 11 തിയതികളിൽ ട്രഷറി ആപ്ലിക്കേഷനുകൾ ലഭിക്കില്ല