കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത – ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട്.

*2021 ഏപ്രിൽ 12: ഇടുക്കി, എറണാകുളം, വയനാട്

*2021 ഏപ്രിൽ 13: വയനാട്

 

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

(പുറപ്പെടുവിച്ച സമയം: 1.00 PM, 09/04/2021)

(KSEOC-KSDMA-IMD)