കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വെട്ടിക്കുഴിക്കവല മണ്ഡലത്തില്‍ 31 ന് ഉപതിരഞ്ഞെടുപ്പും ജൂണ്‍ 1 ന് വോട്ടെണ്ണലും നടക്കുകയാണ്. ഇത് പ്രമാണിച്ച് ബന്ധപ്പെട്ട പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും 31 ന് പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
