കൊല്ലം: ജില്ലയില്‍ ഇന്ന് 848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 67 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 840 പേര്‍ക്കും മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 157 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-12, കാവനാട്, അയത്തില്‍ ഭാഗങ്ങളില്‍ 11 വീതവും കടപ്പാക്കട, ഉളിയക്കോവില്‍ എന്നിവിടങ്ങളില്‍ ഒന്‍പതുവീതവും കല്ലുംതാഴം, ആശ്രാമം പ്രദേശങ്ങളില്‍ ഏഴുവീതവും ബാപ്പുജി നഗര്‍-ആറ്, വാളത്തുംഗല്‍-അഞ്ച്, വടക്കേവിള, പള്ളിമുക്ക്, ഇരവിപുരം, കടവൂര്‍ ഭാഗങ്ങളില്‍ നാലുവീതവും തെക്കേവിള, തിരുമുല്ലാവാരം, കരിക്കോട്, ആസാദ് നഗര്‍, പട്ടത്താനം, പീപ്പിള്‍സ് നഗര്‍, മങ്ങാട്, മതിലില്‍, മുണ്ടയ്ക്കല്‍, വികാസ് നഗര്‍ എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-27, കൊട്ടാരക്കര-18, പുനലൂര്‍-17, പരവൂര്‍-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.

ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-68, തഴവ-35, ഓച്ചിറ-23, പെരിനാട്-18, കൊറ്റങ്കര-17, പിറവന്തൂര്‍, ആലപ്പാട്, അലയമണ്‍ പ്രദേശങ്ങളില്‍ 16 വീതവും കുളക്കട-15, നെടുവത്തൂര്‍, ഏരൂര്‍ ഭാഗങ്ങളില്‍ 14 വീതവും കടയ്ക്കല്‍, വെട്ടിക്കവല, കല്ലുവാതുക്കല്‍, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ 13 വീതവും തെക്കുംഭാഗം തലവൂര്‍ പ്രദേശങ്ങളില്‍ 12 വീതവും ഇളമാട്, തേവലക്കര ഭാഗങ്ങളില്‍ 11 വീതവും ശൂരനാട് സൗത്ത്, പൂയപ്പള്ളി, പത്തനാപുരം, ശാസ്താംകോട്ട, മയ്യനാട് പ്രദേശങ്ങളില്‍ 10 വീതവും വിളക്കുടി, തൊടിയൂര്‍, ചവറ, കുളത്തൂപ്പുഴ, നെടുമ്പന ഭാഗങ്ങളില്‍ ഒന്‍പതുവീതവും മൈലം, ക്ലാപ്പന, ഇളമ്പള്ളൂര്‍, അഞ്ചല്‍, പ•ന, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ എട്ടുവീതവും ഇട്ടിവ, ആര്യങ്കാവ് എന്നിവിടങ്ങളില്‍ ഏഴുവീതവും ചിതറ, ഇടമുളയ്ക്കല്‍, ശൂരനാട് നോര്‍ത്ത്, പോരുവഴി, കുണ്ടറ ഭാഗങ്ങളില്‍ ആറുവീതവും വെളിയം, പേരയം, വെളിനല്ലൂര്‍, മൈനാഗപ്പള്ളി, തൃക്കരുവ, ചിറക്കര, കുന്നത്തൂര്‍, കരവാളൂര്‍, കരീപ്ര പ്രദേശങ്ങളില്‍ അഞ്ചുവീതവും വെസ്റ്റ് കല്ലട, നിലമേല്‍, തെ•ല, ഉമ്മന്നൂര്‍ ഭാഗങ്ങളില്‍ നാലുവീതവും മേലില, പട്ടാഴി, നീണ്ടകര, ചാത്തന്നൂര്‍, ചടയമംഗലം എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്