പ്രധാന അറിയിപ്പുകൾ | April 21, 2021 നോർക്ക റൂട്ട്‌സിന്റെ എറണാകുളം സെന്റർ 24ന് പ്രവർത്തിക്കില്ലെന്ന് സി.ഇ.ഒ. അറിയിച്ചു. ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17 മുതൽ നഴ്‌സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സ് പരീക്ഷ: വിജ്ഞാപനം പ്രസിദ്ധീകരിച്ചു