ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് 26 നു രാവിലെ 10ന് പ്രമുഖ സ്വകാര്യ കമ്പനികളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. അക്കാഡമിക് ഫാക്കല്‍റ്റിസ് (ഇംഗ്ലീഷ്, മാത്‌സ്), കസ്റ്റമര്‍ സപ്പോര്‍ട്ട്, ഡ്രൈവേഴ്‌സ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോട്ടയം കളക്ടറേറ്റിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ബയോഡാറ്റയുമായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7356754522, 0481 2563451
