കണ്ണൂര്‍:  ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.85 ശതമാനം. തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ 72.97 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പട്ടത്ത് 66.67ഉം നാറാത്ത് 63.49ഉം മയ്യില്‍ 60.71ഉം ചിറ്റാരിപ്പറമ്പില്‍ 60.56 ശതമാനവുമാണിത്.

തദ്ദേശ സ്ഥാപനതലത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 

തില്ലങ്കേരി 72.97%
ചിറ്റാരിപ്പറമ്പ് 60.56%
മാങ്ങാട്ടിടം 38.89%
മലപ്പട്ടം 66.67%
ഇരിട്ടി നഗരസഭ 41.94%
പാട്യം 35.82%
കുറ്റിയാട്ടൂര്‍ 39.29%
നാറാത്ത് 63.49%
പായം 21.21%
കീഴല്ലൂര്‍ 29.63%
മുണ്ടേരി 28.95%
മൊകേരി 27.03%
തൃപ്പങ്ങോട്ടൂര്‍ 34.62%
വേങ്ങാട് 29.79%
ചെമ്പിലോട് 39.22%
ചെങ്ങളായി 20.25%
പടിയൂര്‍ 30.30%
മട്ടന്നൂര്‍ നഗരസഭ 29.82%
ചപ്പാരപ്പടവ് 35.09%
കണ്ണപുരം 36.11%
കുന്നോത്ത്പറമ്പ് 29.21%
പരിയാരം 31.43%
ഉദയഗിരി 34.43%
കണിച്ചാര്‍ 23.94%
മുഴക്കുന്ന് 17.74%
കൂത്തുപറമ്പ് നഗരസഭ 30.77%
ചെറുതാഴം 21.33%
പെരളശ്ശേരി 39.51%
അയ്യങ്കുന്ന് 20.69%
കോട്ടയം മലബാര്‍ 18.46%
എരഞ്ഞോളി 27.78%
പാപ്പിനിശ്ശേരി 21.19%
പയ്യാവൂര്‍ 23.26%
ആലക്കോട് 25.93%
ഏഴോം 24.00%
അഞ്ചരക്കണ്ടി 16.67%
പാനൂര്‍ നഗരസഭ 19.44%
മാടായി 23.53%
മാലൂര്‍ 35.21%
അഴീക്കോട് 15.58%
എരമം കുറ്റൂര്‍ 29.85%
കൊട്ടിയൂര്‍ 20.51%
പേരാവൂര്‍ 16.91%
കൊളച്ചേരി 34.04%
കടമ്പൂര്‍ 27.08%
ന്യൂമാഹി 23.64%
ചെറുകുന്ന് 6.12%
എരുവേശ്ശി 50.00%
പിണറായി 21.82%
തളിപ്പറമ്പ് നഗരസസഭ 23.08%
കോളയാട് 45.10%
ഉളിക്കല്‍ 34.15%
ചൊക്ലി 33.33%
കുഞ്ഞിമംഗലം 16.67%
ശ്രീകണ്ഠാപുരം നഗരസഭ 33.93%
കേളകം 11.76%
മയ്യില്‍ 60.71%
ചിറക്കല്‍ 25.71%
കതിരൂര്‍ 40.86%
കുറുമാത്തൂര്‍ 21.25%
വളപട്ടണം 40.00%
കല്ല്യാശ്ശേരി 23.08%
പന്ന്യന്നൂര്‍ 26.32%
ആന്തൂര്‍ നഗരസഭ 24.29%
കടന്നപ്പള്ളി പാണപ്പുഴ 38.46%
ചെറുപുഴ 30.00%
ഇരിക്കൂര്‍ 26.92%
പയ്യന്നൂര്‍ നഗരസഭ 22.81%
തലശ്ശേരി നഗരസഭ 21.48%
നടുവില്‍ 34.62%
ആറളം 23.21%
പെരിങ്ങോം വയക്കര 31.25%
പട്ടുവം 4.44%
ധര്‍മ്മടം 17.50%
മുഴപ്പിലങ്ങാട് 45.24%
കൂടാളി 38.46%
കരിവെള്ളൂര്‍ പെരളം 11.48%
കാങ്കോല്‍ ആലപ്പടമ്പ 27.78%
മാട്ടൂല്‍ 16.67%
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14.90%
രാമന്തളി 38.89%