കണ്ണൂർ: കെല്‍ട്രാണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ടിത ഡിപ്ലോമ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി /പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അഡ്വാന്‍സ് ഡിപ്‌ളോമ ഇന്‍ ആനിമേഷന്‍ ആന്‍ഡ് ഫിലിം മേക്കിംഗ്, പ്രൊഫഷണല്‍ ഡിപ്‌ളോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, പ്രൊഫഷണല്‍ ഡിപ്‌ളോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി, പ്രൊഫഷണല്‍ ഡിപ്‌ളോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്പ്‌മെന്റ്. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും കെല്‍ട്രാണ്‍ നോളജ് സെന്റര്‍, 3 ാം നില സഹാറ സെന്റര്‍, എ വി കെ നായര്‍ റോഡ് , തലശ്ശേരി എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ : 0490-2321888, 9961113999