ജലസേചന വകുപ്പിലെ ഡ്രെഡ്ജര്‍ ഡ്രൈവര്‍-കം-ഓപ്പറേറ്റര്‍മാരുടെ 31.12.2019 വരെയുള്ള അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. www.irrigation.kerala.gov.in ലും കേരള ഗസറ്റിലും ലഭ്യമാണ്.