ആലപ്പുഴ: തണ്ണീർമുക്കം- വാർഡ് 8ൽ കിഴക്ക് പൊക്കത്തോൽ ഭാഗം. പടിഞ്ഞാറ് കറുകയിൽ – ഭാഗം. വടക്ക് മാന്തിയിൽ ഭാഗം. തെക്ക്- അങ്കംവെളി ഭാഗം.വാർഡ് 4 ൽ തെക്ക് കട്ടച്ചിറ പൊതുക്കൂട്ടം റോഡ്, വടക്ക് കായൽ തീരം, കിഴക്ക് കട്ടച്ചിറ പടിഞ്ഞാറ് – പൊതുക്കൂട്ടം കളത്ത് തോട്.

തുറവൂർ -12 പഞ്ചായത്ത് ഓഫീസ്.പട്ടണക്കാട് വാർഡ് 14, ചിങ്ങോലി ആറാം വാർഡിൽ തെക്ക് കുന്നേൽ ഭാഗം മുതൽ മങ്ങാട്ട് വരെ വടക്ക് പാലത്തുംപാട്ട് മുതൽ നിലംനികത്തിൽ വരെ കിഴക്ക് – മങ്ങാട്ട് മുതൽ പത്തിശ്ശേരി ഭാഗം വരെ പടിഞ്ഞാറ് ശിവാലയം മുതൽ പാലത്തു പാട്ട് ഭാഗംവരെ വരുന്ന പ്രദേശം.
രാമങ്കരി- വാർഡ് 4 ൽ കയ്യത്തറ ജംഗ്ഷൻ മുതൽ വൈക്കത്തുശ്ശേരി പാലം വരെയും നീണ്ടിശ്ശേരി വരെയും, വാർഡ് 7 ൽ എസി. കനാലിന് കുറുകെയുള്ള പഞ്ചായത്ത് പാലം മുതൽ ഇല്ലിക്കത്ത് ജംഗ്ഷൻ വരെ, വാർഡ് 8 ൽ 24 ൽചിറ കുട്ടപ്പന്റെ വീട് മുതൽ കണിയാംതറ വരെ, വാർഡ് 11ൽ വേഴപ്ര അമ്പലം ജംഗ്ഷൻ മുതൽ മാങ്കോട്ട ജംഗ്ഷൻ വരെ.

ആലപ്പുഴ മുനിസിപ്പാലിറ്റി – വാർഡ് 2 ൽ കൊമ്മാടി മാതാ സ്കൂളിന് പിന്നിലുള്ള ഭാഗത്ത് നിന്ന് കൊമ്മാടി പാലം വരെ,. വാർഡ് 37 ൽ വട്ടയാൽ മുജാഹിദ് പള്ളിയുടെ എതിർവശം റോസ് ഹൌസിലേക്കുള്ള ഇടവഴി മുതൽ റോസ് ഹൌസിൽ ഓട്ടോ ഡ്രൈവർ നവാസിന്റെ വീടിന് കിഴക്കുഭാഗത്തുള്ള ഇടവഴി വരെ.

മാന്നാർ- വാർഡ് മൂന്നിൽ എടത്തെൽ കോളനി പ്രദേശം.
ഹരിപ്പാട് മുനിസിപ്പാലിറ്റി – വാർഡ് 1ൽ ബ്ലോക്ക് ഓഫീസ് ജംഗ്ഷൻ ഹോമിയോആശുപത്രി റോഡ്, അയ്യങ്കാവ് ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള ഭാഗം, മന്ദാരം ഗസ്റ്റ് ഹൌസിന് വടക്കോട്ട് ഹോമിയോആശുപത്രി റോഡ് അയ്യങ്കാവ് ജംഗ്ഷൻ തോങ്ങായിൽ കോളനിയിൽ നിന്ന് കിഴക്കോട്ടുള്ള ഇടവഴി. വാർഡ് 10 ൽ ടൌൺ മുസ്ലീം പള്ളി മുതൽ റെയിൽവെ റോഡ് വരെയുള്ള പള്ളിമേട റോഡ്, അരനാഴിക സെറ്റിൽമെൻറ് കോളനി റോഡ്. വാർഡ് 28 ൽ പടിഞ്ഞാറെ നട ആലിൻചുവട് മണ്ണാറശാല റോഡ്, ഹെൽത്ത് സെൻറർന് വടക്കുവശം കൊല്ലംപറമ്പ് വാഴക്കാലിൽ റോഡ് കിഴക്കെ വഴി, പുല്ലാംവഴി മണ്ണാറശാല റോഡ്.

ചേർത്തല തെക്ക്- വാർഡ് 7 ൽ പഴുക്കാചിറ മുതൽ കുറുപ്പംകുളങ്ങര റോഡിന്റെ പടിഞ്ഞാറുഭാഗം, കുറുപ്പംകുളങ്ങര മുതൽ ഗ്യാസ് ഗോഡൌൺ വരെയുള്ള റോഡിൻറ വടക്ക് ഭാഗവും മടയ്ക്കൽ അർത്തുങ്കൽ റോഡിൽ മരോട്ടിക്കൽ വരെയുള്ള റോഡിന്റെ തെക്കുഭാഗം ഉള്ളിലുള്ള പ്രദേശം.

കണ്ടെയ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി

പട്ടണക്കാട് വാർഡ് 13,മാരാരിക്കുളം വടക്ക് വാർഡ് 13, മാന്നാർ വാർഡ് 4ൽ ചേലക്കാട് പടി ഒഴികെയുള്ള പ്രദേശം.വാർഡ് 9, 16,17. കടക്കരപ്പള്ളി – വാർഡ് 7,11, 12,13, കൈനകരി വാർഡ് 5.