പാലക്കാട്:  ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  എച്ച്.എസ്.എ സോഷല്‍ സ്റ്റഡീസ്, പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ തസ്തികകളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച മെയ് 28 ന് രാവിലെ 10 ന് നടത്തും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്‌ക്കെത്തണം.