കാസർഗോഡ്: കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് വാര്‍ റൂം ബളാല്‍ പഞ്ചായത്തില്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ അധ്യക്ഷതയില്‍ വൊളന്റിയര്‍മാരുടെ യോഗം നടന്നു. അവശ്യ ഘട്ടങ്ങളില്‍ സഹായത്തിന് രാജു കട്ടക്കയം ( പ്രസിഡന്റ്, ബളാല്‍ പഞ്ചായത്ത്): 9447649713 ആന്‍ഡ്രൂസ് വട്ടക്കുന്നേല്‍ (7909146791), ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍ (9167565702), ലിബിന്‍ ആലപ്പാട്ട് (6238922458, 9495464899), മധുസൂദനന്‍ (9846336332), സാവിയോ (8547225455), വിബിന്‍ അഗസ്റ്റിന്‍, (9048367204) എന്നീ സഹായ കേന്ദ്ര വോളന്റിയര്‍മാരുമായി ബന്ധപ്പെടണം.